Friday, April 23, 2010

ഹമീദ് ചേന്ദമംഗലൂരിന്റെ ലേഖനം

ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ മാതൃഭൂമി (മാര്‍ച്ച് 7, '10) ആഴ്ചപ്പതിപ്പില്‍ ഡോ.എന്‍.എം.മുഹമ്മദലിയുടെ പോസ്റ്റിന് നല്‍കിയ മറുപടി താഴെ പ്രസിദ്ധീകരിക്കുന്നു. അറബ് സാംസ്കാരിക ആധിപത്യത്തിന് മുസ്ലീം മത പ്രചാരകര്‍ നല്‍കുന്ന പിന്തുണയെ അദ്ദേഹം വളരെ ഭംഗിയായി ഇതില്‍ വിവരിച്ചിരിക്കുന്നു.


Hameed_ch

3 comments:

കുരുത്തം കെട്ടവന്‍ said...

രാജന്‍, ഈ ഹമീദ്‌ ചേന്ദമംഗല്ലൂര്‍, എം എന്‍ കാരശ്ശേരി തുടങ്ങിയവരൊക്കെ മുസ്ളിം സമുദായത്തിലെ എടുക്കാ ചരക്കുകളാണെന്ന് അറിയില്ലെ? ഇവരൊക്കെ കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് മറ്റുള്ളവര്‍ അറിയുന്നത്‌ തന്നെ വല്ലപ്പോഴും മാത്രഭൂമിയിലെ ഒരു ലേഖനത്തിലോ അല്ലെങ്കില്‍ എഷ്യനെറ്റിലെ ചാനല്‍ ചര്‍ച്ചയിലൊ കാണുബ്ബോഴാണു. അല്ലാതെ ഇവരൊന്നും ഒരു ഗുണവും മുസ്ളിം സമുദായത്തിനു എതായാലും ഉണ്ടാക്കിയിട്ടില്ല മറ്റുള്ള മനുഷ്യര്‍ക്ക്‌ തീരെയും ഇല്ല. വെറുതെ ബ്ളാ ബ്ളാ എന്ന് വായിട്ടലച്ചുകൊണ്ടിരിക്കും. ഇസ്ളാം വിരുദ്ദത മാത്രം കൈമുതലായി ജീവിതം മുന്നോട്ട്‌ പോകുന്നവര്‍ക്ക്‌ 'ഇതാ കിട്ടിപ്പോയി' എന്ന രീതിയില്‍ വല്ലപ്പോഴം പോസ്റ്റാം എന്നു മാത്രം. ടിയാണ്റ്റെ അഭിപ്രായത്തില്‍ ലോകത്തിലുള്ള എല്ലാം പ്രശ്നങ്ങള്‍ക്കും കാരണം മുസ്ളിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതാണു. കേരളത്തിനപ്പുറം ലോകം ഇല്ലെന്ന് വിചാരിക്കുന്ന ഇത്തരം പൊട്ടകിണറ്റിലെ തവളകളെ പിന്താങ്ങാനും 'സാക്ഷര' കേരളത്തില്‍ ആളുണ്ടായി എന്നുള്ളത്‌ നമ്മെ നാണിപ്പിക്കുന്നു.

Shafi said...

നോമ്പ് തുറക്കുമ്പോള്‍ കാരക്ക തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല... പിന്നെ റസൂല്‍ ചെയ്തത് സുന്നത്തായി കണ്ടുകൊണ്ടു ആളുകള്‍ അത് പിന്‍പറ്റുന്നു... ഈ സുന്നത്ത് എന്താണെന്നൊക്കെ അറിയനമെന്കില്ന്‍ പഠിക്കാന്‍ വിട്ട കാലത്ത് മദ്രസ്സയില്‍ പോയി പഠിക്കണം ഹമീദേ... പെറ്റ തള്ളക്കു വേണ്ടി മയ്യിത്ത് നമക്സ്കരിക്കാന്‍ പോലും കൊള്ളാത്ത നിനക്കൊക്കെ പോയി വല്ല തെങ്ങിനും വളമായിക്കൂടെ.. ലോക മുസ്ലിംഗള്‍ മുഴുവന്‍ ചെയ്യുന്നത് തെറ്റാണെന്ന് താന്‍ ഒരാള്‍ പറയുമ്പോള്‍ ഒരു കാര്യം ബാക്കിയുള്ളവര്‍ക്ക് മനസ്സിലാകും...ലോകര്‍ക്കുമുഴുവാന്‍ വിവരമില്ലത്തതല്ല.. ഹമീദിന് തലയ്ക്കു സുഖമില്ലതതാണെന്ന്....

Anonymous said...

ഈ ഹമീദ്‌ ചേന്ദമംഗല്ലൂര്‍, എം എന്‍ കാരശ്ശേരി തുടങ്ങിയവരൊക്കെ മുസ്ളിം സമുദായത്തിലെ എടുക്കാ ചരക്കുകളാണെന്ന് അറിയില്ലെ? ഇവരൊക്കെ കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് മറ്റുള്ളവര്‍ അറിയുന്നത്‌ തന്നെ വല്ലപ്പോഴും മാത്രഭൂമിയിലെ ഒരു ലേഖനത്തിലോ അല്ലെങ്കില്‍ എഷ്യനെറ്റിലെ ചാനല്‍ ചര്‍ച്ചയിലൊ കാണുബ്ബോഴാണു. അല്ലാതെ ഇവരൊന്നും ഒരു ഗുണവും മുസ്ളിം സമുദായത്തിനു എതായാലും ഉണ്ടാക്കിയിട്ടില്ല മറ്റുള്ള മനുഷ്യര്‍ക്ക്‌ തീരെയും ഇല്ല. വെറുതെ ബ്ളാ ബ്ളാ എന്ന് വായിട്ടലച്ചുകൊണ്ടിരിക്കും

യെവന്‍ പുലി ആണ് കേട്ടോ . കഴുത പുലി . പിന്നെ കുരുത്തം കേട്ടവനെ എത്ര പേര് അറിയുന്നു എന്ന് ചോദികഅരുത് .
ലോകം മുഴുവന്‍ അറിയുന്ന മഹാ പ്രതിഭ അല്ലയോ ഈ വിദ്വാന്‍ ...
Nobody talks against Muslim but some one who thinks they are above allah and brings some barabaric rules. If you do not have wisdom to interpret Hameed chendamangaloor it is your problem. You appear and act like a big scholar , better remeber that you are a ZERO.