ശബരിമലയില് അയ്യപ്പന്മാര് കുഴഞ്ഞു വീണു. വാര്ത്ത
തങ്ങളുടെ ദുരിതങ്ങള് അകറ്റുവാന് 41 ദിവസത്തെ വ്രതം എടുത്തു കഷ്ടപ്പെട്ട് ശബരിമലയില് എത്തുന്ന ഭക്തന് മാരെ സ്വാമി എന്തിന് ഇങ്ങനെ കഷടപെടുത്തുന്നു. ആവശ്യത്തിനു വെള്ളവും ഭക്ഷണവും സ്വാമി വിചാരിച്ചാല് ഉണ്ടാക്കാന് എന്താണ് ബുദ്ധിമുട്ട്?. ഉദ്യോഗസ്തന്മാരെ കൊണ്ടു ജോലി ചെയ്യിക്കുവാന് അദ്ദേഹത്തിന് സാധിക്കുന്നില്ലേ? അതോ സ്വമിക്ക് ഈ പറയപ്പെടുന്നത് പോലുള്ള ശക്തി ഇല്ലേ? ഭക്തന്മാര് സ്വയം ചിന്തിക്കുക.
വരുന്ന നാളുകളില് തിരക്ക് എന്തായാലും കൂടും. ഭക്തന്മാര് വേണ്ട മുന്കരുതലുകള് എടുത്താല് തടി കേടാകാതെ സൂക്ഷിക്കാം. അല്ലങ്കില് മലയില് തന്നെ സിദ്ധികൂടി മോക്ഷ പ്രാപ്തി അടയേണ്ടി വരും.
Subscribe to:
Post Comments (Atom)
7 comments:
all the best to ur new gambit. waiting to c more sizzling, zesty topics and discussions on the folio. i will surely join whenever time permits. take care
ആശംസകള്‍ രാജന്‍ ! അന്ധവിശ്വാസങ്ങള്‍ ഒരു ഭ്രാന്ത് പോലെ പടര്‍ന്നു പിടിക്കുകയാണിപ്പോള്‍ . ഇതിനെ തടഞ്ഞു നിര്‍ത്താനോ ചികിത്സിക്കാനോ കഴിയുമെന്ന് തോന്നുന്നില്ല . വിശ്വാസികള്‍ വളരെ വളരെ ആക്രമണോത്സുകരാണിപ്പോള്‍ . മനുഷ്യന്റെ ഭാവി ഇരുളടഞ്ഞു പോവുകയാണ് . എങ്കിലും സത്യം വിളിച്ചു പറയാന്‍ ആരെങ്കിലും വേണമല്ലോ . ഞാന്‍ പറയുന്ന വിശ്വാസത്തില്‍ പാര്‍ട്ടി വിശ്വാസവും പെടും . അത് വര്‍ഗ്ഗീയമായാലും വര്‍ഗ്ഗീയേതരമായാലും . എല്ലാറ്റിനും മീതെ മനുഷ്യനെ കാണണം . മനുഷ്യനെ ദ്രോഹിക്കുന്ന എല്ലാ വിശ്വാസങ്ങളും ഇസങ്ങളും എതിര്‍ക്കപ്പെടണം എന്ന് ഞാന്‍ കരുതുന്നു . അതേ പോലെ മനുഷ്യന്റെ പരമപ്രധാനമായ ആവശ്യം അവന്റെ സ്വാതന്ത്ര്യമാണെന്നും എനിക്കഭിപ്രായമുണ്ട് . സ്വാതന്ത്ര്യമില്ലെങ്കില്‍ ഈ ജീവിതം തന്നെ എനിക്കാവശ്യമില്ല എന്ന് ഞാന്‍ പറയും . സത്യവും സ്വാതന്ത്ര്യവും മനുഷ്യന്റെ ജന്മാവകാശമാണ് !!
മകരവിളക്കിന്റെ തത്സമയ പ്രക്ഷേപണ കോലാഹലങ്ങളെയും അതിന്റെ യുക്തിരാഹിത്ത്യത്തെ പറ്റിയും ആരും ബ്ലോഗുകളില്‍ പ്രതികരിച്ചതായി കണ്ടില്ല. താങ്കള്‍ക്ക് ഭാവുകങ്ങള്‍.
daiva viswaasiyude bhaasha kollam!! pizhachundaayathaaranennu parayaathe thanne vyaktham. thanx for yelling out ur "sacred, spiritual, sanctified" charecter with these devine words.. carry on.
saw the blog sir!
mezmerising!
a new initiative to fight false belief and black magic!
but something is missing?
real intentions revealed in between the words?
if some one takes the pain and go for a pilgrimage,why should you suffer?
many more die drinking government sponsored liquor.why not protest then?
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ഇതു പോലുള്ള നല്ല പോസ്റ്റുകള്‍ ധാരാളമുണ്ടാകട്ടെ അഭിനന്ദനങ്ങള്‍ !!!!!!!!
Post a Comment